സി എം എസ് എച്ച് എസ് കറ്റാനം/അക്ഷരവൃക്ഷം/ കോവിഡ് എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന മഹാമാരി


ഒത്തുചേർന്ന ഭാരതം
ഒത്തുകൂടി കേരളം
കോവിഡ് എന്ന മാരിയെ
തുരത്തുവാൻ ശ്രമിച്ചു നാം
ദൈവത്തിൻറെ സ്വന്തം നാടിത്
കേരളം എന്ന നാടിത്
കർമ്മ നിരതരായവർക്ക് മുന്നിലായി
ഭയന്നു മെല്ലെ പിന്തിരിഞ്ഞു
പാഞ്ഞിടുന്ന കോവിഡ് എന്ന മാരിയും
അശരണർക്കും അഗതികൾക്കും
ആശ്രയം കൊടുത്തുകൊണ്ട് നേടി
നമ്മൾ മാനവർക്ക് രോഗശാന്തി ഇന്നിതാ
ഒപ്പമുണ്ട് ഞങ്ങളെന്ന് ചേർത്തു നിർത്തി
നമ്മളെ അല്ലലൊട്ടുമേ വരാതെ
കാത്തിടുന്ന സർവ്വരും
ദൈവത്തിൻറെ സ്വന്തം നാടിത്
കേരളം എന്ന നാടിത്
ഒത്തുകൂടി കേരളം
കോവിഡ് എന്ന് മാരിയെ
തുരത്തുവാൻ ശ്രമിച്ചു നാം

 

മാളവിക. എ
5 എ സി.എം.എസ്. എച്ച്.എസ്, കറ്റാനം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത