ഗവ. എച്ച് എസ് എസ് പുതിയകാവ്/അക്ഷരവൃക്ഷം/ഓടിക്കോ കൊറോണേ

Schoolwiki സംരംഭത്തിൽ നിന്ന്
05:28, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓടിക്കോ കൊറോണേ

വുഹാനിൽ ഉയിർത്ത വെെറസാണേ

കൊറോണ എന്നൊരു വെെറസാണേ

നിപ്പയെ പ്രതിരോധിച്ച മണ്ണാണേ

പ്രളയം പാതി വിഴുങ്ങിയ മണ്ണാണേ

ഞങ്ങൾക്കുണ്ടൊരു ആതുര സേവകർ

ലോകത്തിനു മാത്യക തീർത്തവർ

രക്ഷിച്ചീടും ഞങ്ങളെയൊന്നിനേം.

കെെകൾ കഴുകാം കണ്ണികൾ മുറിക്കാം

വീട്ടിലിരിക്കാം നല്ലൊരു നാളേക്കായ്.
 

വിശാൽ സ്വരൂപ്
4 A ഗവ. എച്ച് എസ് എസ് പുതിയകാവ്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത