ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി/അക്ഷരവൃക്ഷം/കോവിഡ്
കോവിഡ്
കോവിഡ് എന്ന മഹാമാരി കാരണം വീട്ടിൽ ഇരിപ്പായി നമ്മൾ ഈ കൊറോണ വൈറസ് തകർക്കാൻ സോപ്പിട്ട് കൈകൾ കഴുകണം ഒരുമിച്ചു കൂട്ടായി പ്രവർത്തിക്കും നമ്മളൊന്നായി കീഴടക്കാൻ വിപത്തിനെ ഒരുമിക്കാം ഒന്നിക്കാൻ നമ്മൾക്കെല്ലാവർക്കും ഈ ദുരിതത്തിൽ നിന്നും കരകയറാം കൊലയാളി കോവിഡ്ൻ കളികളൊന്നും ഈ മലയാളനാട്ടിൽ വേണ്ട വേണ്ട
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ