എസ്.ഒ.എച്ച്.എസ്. അരീക്കോട്/അക്ഷരവൃക്ഷം/പ്രവാസികൾ എന്ന ഉഴകുന്ന് മെഴുകുതിരി
പ്രവാസി ഉരുകുന്ന മെഴുകുതിരി
പ്രവാസികൾ കേരളം പടുത്തുയർത്തിയ പരിശ്രമശാലികൾ സ്വന്തം വീട്ടിലെ പെരിയാർ അതിലേക്ക് യാത്ര തിരിച്ചവർ റീലിൽ കൂലിപ്പണി ചെയ്യുന്നവരും പ്രതിഫലം ലം പതിനാലും പതിനഞ്ചും മണിക്കൂർ ജോലി ചെയ്യുന്നവർ ഓഫീസുകളിലും ജോലിചെയ്യുന്നവരും സ്വന്തം ബിസിനസ് നടത്തുന്നവരും ആയ ഒരു ചെറിയ വിഭാഗവും മാസങ്ങളാണ് ജീവിക്കുന്നത് കോവീട് കാലം ഓരോ പ്രവാസിയും ആശങ്കയുടെ മുൾമുനയിലാണ് ലോകത്താകമാനം നാൾ വർദ്ധിച്ചുവരുന്നു ഒന്നു അടച്ചിട്ട ഫ്ലാറ്റുകളിലും പ്രവർത്തകർ നൽകുന്ന ഭക്ഷണത്തിനായി കാത്തിരിക്കും വീട്ടിൽ അടുപ്പ് എറിഞ്ഞിട്ട് ഉണ്ടാകുമോ എന്ന ചിന്ത ദുരിതത്തിലായ നാട് ചെറു സംവാദത്തിലെ വിഹിതം എത്തിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം ഒരു കൂട്ടിയ സമ്പാദ്യത്തിന് പങ്ക് നൽകി സഹായിച്ചു നാടിനും നാട്ടുകാർക്കും ഉം ഒരു പേടിസ്വപ്നം ആണല്ലോ ആണല്ലോ എന്ന ചിന്ത ഓരോ പ്രവാസിയുടെയും മനസ്സിനെ മുറിപ്പെടുത്തുന്നു തകൃതിയായി നടക്കുന്ന റിലീഫ് പ്രവർത്തനങ്ങൾ അർദ്ധ പട്ടിണിയോ മുഴുപ്പട്ടിണിയാണ് ആയ പ്രവാസി കുടുംബത്തിനും സ്ഥാനമില്ല ഗൾഫുകാർ എന്ന ലേബൽ അവരെ അതിന് അർഹരെ അല്ലാതാകുന്നു എല്ലാം സഹിച്ച് ഒന്ന് നാട്ടിൽ എത്താം എന്ന് വെച്ചാൽ തങ്ങളുടെ കാര്യം ചർച്ച ചെയ്യണമെന്ന് പറയാൻപോലും നീതിപീഠത്തിലെ ഒരു മാസം വേണം ഉത്തരമില്ലാത്ത ഒരു കൂട്ടം ചോദ്യങ്ങളുമായി വിശന്നു കരയുന്ന വയറുമായി പ്രവാസി വീണ്ടും കാത്തിരിക്കുന്നു ഭക്ഷണ സാധനങ്ങളുമായി ശ്രദ്ധ പ്രവർത്തകരുടെ അടുത്ത വാഹനം വരുന്നതും കാത്തു അപ്പോഴും യും അപ്പോഴും പ്രവാസി ഉരുകുന്ന മെഴുകുതിരി ആണ് മറ്റുള്ളവർക്ക് വെളിച്ചമേകാൻ വേണ്ടി സ്വയം ഉരുകുന്ന മെഴുകുതിരി
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- MALAPPURAM ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- WANDOOR ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- MALAPPURAM ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- MALAPPURAM ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- WANDOOR ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- MALAPPURAM ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ