കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ ഒരു സന്ദേശം

Schoolwiki സംരംഭത്തിൽ നിന്ന്
00:18, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Binithanoushad (സംവാദം | സംഭാവനകൾ) ('ഒരു സന്ദേശം... കരയുന്ന ഭൂമിയുടെ കണ്ണീർ, തുടക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒരു സന്ദേശം...

കരയുന്ന ഭൂമിയുടെ കണ്ണീർ, തുടക്കാൻ ഒരുങ്ങാത്ത മക്കളെ, പോറ്റുന്ന ഭൂമിയുടെ ദീനമാo രോദനം കേൾക്കുന്ന ഞാൻ ഭൂമി വിളരുന്നു മരണമാo വേദനയോടെ കണ്ണീർ പൊഴിയുന്നു തടാകയെന്ന പോൽ ഓർക്കുക മrത്യാ നീ ജീവൻ തുടിപ്പുള്ള ഭൂമിയാo ദേവിയെ നോവിച്ചാൽ, അനുഭവിക്കുo നീ..ഓർക്കുക


                                  ഷഹബാസ് k. S 

4 F