കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ ഒരു സന്ദേശം
ഒരു സന്ദേശം...
കരയുന്ന ഭൂമിയുടെ കണ്ണീർ, തുടക്കാൻ ഒരുങ്ങാത്ത മക്കളെ, പോറ്റുന്ന ഭൂമിയുടെ ദീനമാo രോദനം കേൾക്കുന്ന ഞാൻ ഭൂമി വിളരുന്നു മരണമാo വേദനയോടെ കണ്ണീർ പൊഴിയുന്നു തടാകയെന്ന പോൽ ഓർക്കുക മrത്യാ നീ ജീവൻ തുടിപ്പുള്ള ഭൂമിയാo ദേവിയെ നോവിച്ചാൽ, അനുഭവിക്കുo നീ..ഓർക്കുക
ഷഹബാസ് k. S
4 F