സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
00:01, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stpeterskumbalanghihs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് =കൊറോണ വൈറസ്  | color=4 }} മനു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ് 

മനുഷ്യരും പക്ഷികളും ഉൾപ്പടെ  ഉള്ള സസ്തനികളിൽ രോഗം ഉണ്ടാകുന്ന ഒരു കൂട്ടം വൈറസുകൾ ആണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷം, പനി മുതൽ  Severe Acute  Respiratory Syndrome(SARS),Middle East Respiratory Syndrome (MERS),Covid -19 എന്നിവ വരെ ഉണ്ടാകാൻ ഇടയാക്കുന്ന ഒരു വല്യ കൂട്ടം വൈറസുകൾ ആണ്. മനുഷ്യൻ ഉൾപ്പെടെ ഉള്ള് സസ്തനികളുടെ  ശ്വാസനാളിയെയും ഉദരത്തെയും ബാധിക്കുന്നു. Bronchitis ബാധിച്ച പക്ഷികളിൽ നിന്നു 1937 ഇൽ ആണ് ആദ്യം ആയി കൊറോണ വൈറസിനെ തിരിച്ചു അറിഞ്ഞെത്തു .

കഴിഞ്ഞ 70 വർഷങ്ങൾ  ആയി  കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടർക്കി, കുതിര, പന്നി, കന്നുകാലികൾ  ഇവയെ ബാധിക്കാമെന്നു ശാശ്ത്രജ്ഞർ കണ്ടെത്തി.  മൃഗങ്ങളുടെ ഇടയിൽ ഇത് പൊതുവെ കണ്ടു വരുന്നുണ്ട്  zoonotic എന്നാണ് ശാശ്ത്രം ഇവയെ വിശേഷിപിക്കുന്നത് .അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് എന്ന് അർത്ഥം .ഇത് ശ്വാസനാളിയെ ആണ് ബാധിക്കുക. ജലദോഷം pneumonia ഒകെ ആണ് ഇ വൈറസ് ബാധയുടെ ലക്ഷണങ്ങൾ.  രോഗം ഗുരുതരം ആയാൽ Sars,  Pneumonia,  വൃക്ക സ്‌തംപനം എന്നിവ ഉണ്ടാക്കും. മരണവും സംഭവിക്കാം .

ചൈന യിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുനത് ഇവയിൽ നിന്നു അല്പം വെത്യാസം ആയ ജനിതക മാറ്റം വന്ന പുതിയ തരം കൊറോണ വൈറസ് ആണ് . മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, പനി തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ   ഏതാനും ദിവസങ്ങൾ നീണ്ടു നിൽക്കും .പ്രായം ആയവരിലും ചെറിയ കുട്ടികളിലും വൈറസ് പിടി മുറുക്കും .കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ 5 പേർക്ക് കൊറോണ വൈറസ് ബാധിച്ചത് ആയി റിപ്പോർട്ട്‌ വന്നിരുന്നു 

Italy യിൽ നിന്നു എത്തിയവരിലൂടെയാണ് കൊറോണ വൈറസ് സാമൂഹിക വ്യാപനം നടനെത്തു .WHO  കൊറോണ വൈറസ് നെ മഹാമാരി ആയി പ്രഖ്യാപിച്ചു . കൊറോണ വൈറസിന് . കൃത്യമായി  vaccination ഇല്ല .രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്നു മാറ്റി isolate ചെയ്താണ് ചികിത്സ നല്കുന്നത് . പകർച്ചപ്പനിക്കു നല്കുനത് പോലെ ഉള്ള മരുന്നുകൾ ആണ് നല്കുന്നത് .രോഗിക്കു വിശ്രമം അത്യാവശ്യമാണ് .ശരീരത്തിൽ ജലാംശയം നിലനിൽക്കാനായി ധാരാളം വെള്ളം കുടിക്കണം 

ആതിര
ആറ് - ബി  സെൻറ് പീറ്റേഴ്സ എച്ച്.എസ്സ്.എസ്സ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം