ഗവ.യു.പി.എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
23:45, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

        കൊറോണ
        നാടെങ്ങും വീടെങ്ങും ഭീതി പരത്തും
കൊറോണ എന്ന വൈറസിനെ
പൊരുതാം നേരിടാം ജാഗ്രതയോടെ
കൈക‍‍ൾ കഴുകിടാം മാസ്ക് ധരിച്ചിടാം
അകലങ്ങൾ പാലിച്ച് സ്നേഹത്തോടെ
നേരിടാം നമുക്കീ നാടിന്റെ രക്ഷയ്ക്കായ്
ഭയം ഒഴിവാക്കി ജാഗ്രതയായ്
 

വേദ.
1 C ഗവ.യു.പി.എസ്.വിളപ്പിൽശാല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത