എൻ ഐ എസ് എൽ പി എസ് വെൺമണൽ/അക്ഷരവൃക്ഷം
- രോഗപ്രതിരോധം*
കൈകൾ സോപ്പിട്ട് കഴുകേണം ഇടയ്ക്കിടയ്ക്ക് കഴുകേണം രോഗപ്രതിരോധം കൂട്ടേണം
പച്ചക്കറികൾ കഴിക്കേണം പഴവർഗ്ഗങ്ങൾ കഴിക്കേണം വെള്ളം നന്നായി കുടിക്കേണം
(കൈകൾ........ )
മധുരപലഹാരങ്ങൾകുറക്കേ ണം എരി പൊരി വറ പൊരി വർജി ക്കേണം പഴകി പഴകിയ ആഹാരങ്ങൾ പാടെ പാടെ കഴിക്കരുതേ..
(കൈകൾ...... )
എന്നും എന്നും നില നിർത്താൻ നമ്മുടെ വൃത്തി നമ്മുടെ ശക്തി പാലിക്കേണം പാലിക്കേണം നമ്മുടെ നാടിൻ സുരക്ഷയ്ക്കായ്
നിഹ ഫാത്തിമ. കെ
ക്ലാസ്സ് :3
N I S L P School, വെണ്മണൽ