എൽ. എം. എസ് എൽ. പി. എസ് മുളയറ/അക്ഷരവൃക്ഷം/പാഠം 1 കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
23:37, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പാഠം 1 കൊറോണ

കൊറോണ വൈറസ് വന്നെത്തി
വീട്ടിലിരിക്കാം സുരക്ഷിതരാകാം
വീട്ടിലിരുന്നു പലതര ജോലികൾ- ചെയ്തീടാം

വീട്ടിലിരുന്ന് കൈകൾ കഴുകീടാം
വീടും പരിസരവും- വൃത്തിയാക്കാം
നമ്മുടെ സുരക്ഷ ഉറപ്പുവരുത്താം

കേരള ജനതയ്ക്കു ഒറ്റക്കെട്ടായി
കൊറോണ എന്ന ഭീകരനെ
തോൽപ്പിക്കാം മുന്നേറാം

 

സൂര്യാ. എസ്. സുനിൽ
3 എൽ. എം. എസ് എൽ. പി. എസ് മുളയറ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത