ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/ കൊറോണക്കാലത്തെ രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
22:55, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsmlm (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്തെ രോഗ പ്രതിരോധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലത്തെ രോഗ പ്രതിരോധം

വീടു ചെറുതാണsച്ചിട്ടിരിപ്പാണു
വാതിൽ, അകത്താണു നാമെല്ലാരും
വീടിന്നകത്തിരുന്നേറെ വലുതായി
നാടുകാണുന്നു നാം വേദനയിൽ
നാളുകളേറെയായ് ചൈനയിൽ നിന്നെങ്ങാൻ
ആളിപ്പടർന്ന മഹാവ്യാധി നേരിടാൻ
ഊണുമുറക്കവുമില്ലാതെ കാവലായ്
ആളുകളേറെ പുറത്തുണ്ട് അക്ഷീണം
ജാഗ്രതയോടെ തിരിച്ചു ചോദിക്കുന്നു
രോഗപ്രതിരോധമാണു നമ്മോടവർ
ഓരടി കൂടി മനസ്സു വച്ചീട നാം
നേരിടാം കൈ കഴുകി, വ്യക്തി ശുചിത്വത്തിൽ
ആരെയും കണ്ടാൽ വണങ്ങുക വാക്കിനാൽ
ആരുമായും ഹസ്തദാനം, പരസ്പരം
ഏറിയാൽ കൈകൂപ്പി നിന്നാൽ അതു മതി
ആലിംഗനം ഇവയൊന്നുമേ ചെയ്തിടാ
വേരുറപ്പിക്കാതെ പോയീ തിരിച്ചതിൻ
രോഗങ്ങളേറെ കൊറോണയ്ക്കു മുമ്പുതാൻ
മാതൃകമാത്രമനുസരിച്ചാൽ മതി
കാരണമാരോഗ്യ ജാഗ്രത, കേരള
വീടു ചെറുതാണടച്ചിട്ടിരിപ്പാണു
വാതിൽ, അകത്താണു നമ്മളെന്നാകിലും
കേരള നാടു മുഴുവനായ് മാറിയെൻ
വീട് ,മനസ്സിൽ സുരക്ഷിതം ,സുന്ദരം

സാവന്ത് കൃഷ്ണ
4 B [[13909
ഉപജില്ല=പയ്യന്നൂർ|ജി എൽ പി എസ് മാതമംഗലം]]
{{{ഉപജില്ല}}} ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
[[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ]]