സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/പരിസരശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
22:52, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smg32002 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസരശുചിത്വം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസരശുചിത്വം

അടിച്ചു തളി ആചാരമോടന്നു നമ്മൾത൯
പൂ൪വ്വിക൪ കാട്ടിയ മഹത്വം
വീണ്ടെടുത്തീടണം നമ്മളീ നാടിനെ
മാലിന്യമുക്തമാക്കിടാ൯,
വ‍‍ൃത്തിയും ശുദ്ധിയും വ്രതനിഷ്ഠയും
മ൪ത്യകുലത്തിനു മാത്രമായല്ലാ;
മണ്ണിനു മണ്ണോടു ചേരുന്നതുമാത്രം
മണ്ണിലടക്കാ൯ മറക്കാതിരിക്കുക.

 

ഡിലൻ സിബി
6A 32002
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത