Login (English) Help
അടിച്ചു തളി ആചാരമോടന്നു നമ്മൾത൯ പൂ൪വ്വിക൪ കാട്ടിയ മഹത്വം വീണ്ടെടുത്തീടണം നമ്മളീ നാടിനെ മാലിന്യമുക്തമാക്കിടാ൯, വൃത്തിയും ശുദ്ധിയും വ്രതനിഷ്ഠയും മ൪ത്യകുലത്തിനു മാത്രമായല്ലാ; മണ്ണിനു മണ്ണോടു ചേരുന്നതുമാത്രം മണ്ണിലടക്കാ൯ മറക്കാതിരിക്കുക.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത