ഉള്ളടക്കത്തിലേക്ക് പോവുക

സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/മുല്ലപൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
22:49, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുല്ലപൂവ് | color= 3 }} <center> <poem> ചുണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുല്ലപൂവ്


ചുണ്ടുവിടർത്തി മണം തൂകി
വെണ്മയിൽ മുങ്ങി വിരിയുമാ-
മുല്ലപൂവിനെ കാൺകേ
കോരിതരിച്ചുപോയെൻ മനം
നിർമ്മലനൂനമറുത്തെടുത്തൊരു പിടി-
പൂമാല കെട്ടി ഞാൻ ചാർത്തി-
യെൻ ചുരുൾമുടിയിൽ...
ആ ഗന്ധമേറ്റൊരു കാറ്റുപോലും
എന്നെ പിരിയാതെ ചുറ്റും കൂടി
മൂളി പറക്കുന്ന വണ്ടു പോലും
ഉന്മത്തനായി നിൻ തേൻ നുകരാൻ
ഏവർക്കും സുഗന്ധമതേകിയെന്നും
വിരിയുന്നു മുറ്റത്തെ മുല്ലയിൽ നീ.

സോനാ യു
9 B സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത