ഉള്ളടക്കത്തിലേക്ക് പോവുക

എസ് എ എൽ പി എസ് കോട്ടത്തറ/അക്ഷരവൃക്ഷം/ഇത്തിരി ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
22:46, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15209 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇത്തിരി ഭീകരൻ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇത്തിരി ഭീകരൻ

കൊറോണ എന്നൊരു ഇത്തിരി ഭീകരൻ ചൈനയിൽ നിന്നും കൊളുത്തി വിട്ടകനൽ ആളിപ്പടർന്നു ലോകമെങ്ങും പേടിച്ചരണ്ട മാനവരെല്ലാരും മൂക്കത്തു വിരൽ വച്ചു നോക്കി നിന്നു ഈ ഭീകരനെ തളക്കുവാനായ് പുറത്തേക്കിറങ്ങാതെ വീട്ടിലിരിക്കാം ലോക് ഡൗൺ പാലിക്കാം കൂട്ടുകാരെ---------

ശിവാനി സുരേഷ്
1 എസ്.എ.എൽ.പി.സ്കൂൾ കോട്ടത്തറ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത