സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/ഞാൻ

22:40, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാൻ | color= 4 }} <center> <poem> നിനക്ക് ജന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ

നിനക്ക് ജന്മം നൽകിയതു മറ്റുള്ളവർ
നിനക്ക് പേര് നൽകിയതു മറ്റുള്ളവർ
നിനക്ക് അറിവ് നൽകിയതു മറ്റുള്ളവർ
നിനക്ക് ഒരു തൊഴിൽ നൽകിയതു മറ്റുള്ളവർ
നിനക്ക് 'ഞാൻ’ എന്ന് പറഞ്ഞ്-
അഹങ്കരിക്കാൻ എന്താ ഉള്ളത് ?


വർഷ
9 E സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത