ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
നിനക്ക് ജന്മം നൽകിയതു മറ്റുള്ളവർ നിനക്ക് പേര് നൽകിയതു മറ്റുള്ളവർ നിനക്ക് അറിവ് നൽകിയതു മറ്റുള്ളവർ നിനക്ക് ഒരു തൊഴിൽ നൽകിയതു മറ്റുള്ളവർ നിനക്ക് 'ഞാൻ’ എന്ന് പറഞ്ഞ്- അഹങ്കരിക്കാൻ എന്താ ഉള്ളത് ?
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത