ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്


അതിജീവനം


കൊറോണ എന്നൊരു കൊടുങ്കാറ്റ്
ആഞ്ഞടിക്കും കാലം
ജനങ്ങളെല്ലാം ഒത്തുചേർന്ന്
തുരത്തി ഓടിക്കും നേരം
മഞ്ഞ് മഴ വെയിൽ താണ്ടി
നാടിനെ രക്ഷിക്കും പോലീസുകാർ
രോഗികളെ സുഖപ്പെടുത്തി രക്ഷിക്കും
ഡോക്ടറും നേഴ്സും
അതിജീവിക്കും നമ്മളൊന്നു ചേർന്ന്
മഹാമാരിയാം കോറോണയെ


അനാമിക ആൻ ജിബി
3 ബി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത