കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/നല്ല നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
22:29, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14664 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല നാളേക്കായ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല നാളേക്കായ്

അമ്മയാം ഭൂമിക്കു കാവലാവാൻ
നമ്മളല്ലാതെ മറ്റാരുമില്ല
കിളിപാടും വയലോരം നികത്തിടുമ്പോൾ
കള കളം പാടും
പുഴകളില്ല
കാടില്ല മഴയില്ല പൂക്കളില്ല
മാമല മേടുകൾ എങ്ങുമില്ല
മല പോലെ ഉയരുന്നു മാലിന്യങ്ങൾ
ചുറ്റും പെരുകുന്നു രോഗങ്ങളും
ഇന്നു നാം ഭയപ്പെടും ലോകത്തെയും
കാരണമായവർ
നമ്മൾ തന്നെ
നല്ല നാളേക്കായ് നമുക്കൊന്ന് ചേരാം
അമ്മയാം ഭൂമിക്ക് കാവലാവാൻ

ശ്രീനന്ദ. കെ. വിജേഷ്
1 A കൂത്തുപറമ്പ.യു.പി.സ്കൂൾ
കൂത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത