ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ/അക്ഷരവൃക്ഷം/വൃത്തിയിലൂടെ നടക്കുന്ന മനുഷ്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
22:17, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തിയിലൂടെ നടക്കുന്ന മനുഷ്യൻ

ഇന്നത്തെ കാലത്ത് കോവിഡ്‌ 19 എന്ന വൈറസ് വന്നു.വൃത്തിയിലൂടെ നടക്കാൻ വേണ്ടിയുള്ള വൈറസ് .വൃത്തിയിലൂടെ നടക്കുക,പരിസരം നന്നായി വൃത്തിയാക്കുക,കൈ സോപ്പിട്ടു കഴുകുക, കൃഷി ചെയ്യുക, ഒതുങ്ങി ഇരിക്കുക, മാസ്‌ക് ധരിക്കുക ,കൂട്ടം കൂടരുത്,തുടങ്ങി ഒരുപാട് നിർദ്ദേശങ്ങൾ ഉണ്ട്. ഇന്ന് തെരുവ് മുഴുവൻ നിശബ്ദതയുടെ വഴികളാണ്. ഇന്ന് കുട്ടികൾ വീടുകളിൽ അവരുടെ കരവിരുതിൽ മുഴുകിയിരിക്കുകയാണ്. പടം വരക്കൽ, കഥ, കവിത,പൂക്കൾ ഉണ്ടാക്കൽ, ഭക്ഷണം ഉണ്ടാക്കൽ ആങ്ങനെയല്ലാം.

കോറോണയിൽ നിന്ന് രക്ഷനേടണമെങ്കിൽ ആദ്യം അല്ലാഹുവിലേക്ക് അടുക്കുക. പിന്നീട് നിർദ്ദേശങ്ങൾ പാലിക്കുക.അങ്ങനെ നമ്മൾ വൃത്തിയിലൂടെ നടന്നു ശീലിക്കുക.

ഹംദ വി.എ
3 E ദാറുസ്സലാം എൽ.പി സ്‌കൂൾ , ചാലക്കൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം