ജി.എൽ.പി.എസ് കൂരാറ./അക്ഷരവൃക്ഷം/നമ്മൾ ജയിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
22:16, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നമ്മൾ ജയിക്കും | color= 2 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മൾ ജയിക്കും


ചൈനയിൽ നിന്നും വന്ന മഹാരോഗം
കൊറോണ
ഈ ലോകത്തെ തന്നെ നശിപ്പിച്ചു
മനുഷ്യനെ അത് ഭയപ്പെടുത്തി
എന്നാലവനത് അതിജീവിക്കും
കണ്ണാൽ കാണാൻ വയ്യാത്തഒരു
വൈറസ് പരത്തും ഈ രോഗം
മരുന്നില്ലാത്ത മഹാരോഗം
എന്തിനു മാരീ നീവന്നു.
നിന്നെ ഞങ്ങൾ ജയിച്ചീടും
മതവും ജാതിയുമില്ലല്ലോ പണ
ക്കാരനും പാവവുമില്ലല്ലോ
മനഷ്യനു വേണ്ടത് മനഷ്യത്വം
അതിനാൽ നമ്മൾ ജയിച്ചീടും
മാരിയെ നമ്മൾ തുരത്തീടും

ലാസിം സിയാൻ
4 ജി.എൽ.പി.എസ് കൂരാറ,കണ്ണൂർ ജില്ല,പാനൂർഉപജില്ല
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത