ജിഎൽപിഎസ് കീക്കാംകോട്ട്/അക്ഷരവൃക്ഷം/ അവിചാരിതം

Schoolwiki സംരംഭത്തിൽ നിന്ന്
22:14, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= അവിചാരിതം | color= 5 }} <center> <poem> പാഠഭാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവിചാരിതം

പാഠഭാഗങ്ങൾ കഴിഞ്ഞുവെന്നാൽ
കൊല്ലപ്പരിക്ഷയ്ക്കു സമയമായി
കൂട്ടുകാർ വീട്ടുകാർ ടീച്ചർമാരും
 സ്കൂൾ വരാന്തയിൽ ഒത്തുകൂടി
കൊല്ലപരിക്ഷ കഴിഞ്ഞപാടെ
വാർഷികാഘോഷം നടത്തിടുവാൻ
ആഘോഷം കെങ്കേമമാക്കുവാനായ്
നാട്ടുകാരെല്ലാരും സംഘടിച്ചു
ആകസമികമായി രോഗബാധ
കൊറോണയെന്നൊരു മഹാമാരി
ചൈനയിൽ വന്നു മരണം വിതച്ചത്
കാട്ടുതീ പോലെ പരന്ന 'വാർത്ത
എല്ലാ പ്രതിക്ഷയും മാറ്റി നിർത്തി
ലോക്ക് ഡൌൺആയി മാറിരാജ്യം
സോപ്പു 'പയോഗിച്ച് കൈകഴുകി
വിട്ടിൽതന്നെ കഴിയുകനാം
കൊറൊണാ മാരിയെ ചെറുക്കുക നാം.

അനന്യ കെ
4 A ജിഎൽപിഎസ് കീക്കാംകോട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത