ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/കൂട്ടരോട്

Schoolwiki സംരംഭത്തിൽ നിന്ന്
22:07, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vgragvtlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൂട്ടരോട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട്ടരോട്

കൊറോണയെന്നൊരു മഹാമാരി
ഇന്നീ നാടിൻ ആപത്ത്
കൈകൾ കഴുകൂ കൂട്ടരെ
പുറത്തിറങ്ങാൻ നോക്കല്ലേ
വീട്ടിലിരുന്നീ രോഗ ത്താനെ പമ്പ
കടത്താം നമ്മൾക്ക്
പുറത്തിറങ്ങും നേരത്ത് മാസ്ക്ക്
ധരിക്കാൻ മറക്കല്ലേ
കേരളമെന്നീ നാടിനെ നമുക്ക്
രക്ഷിക്കാമതു പെട്ടെന്ന്


 

അളകനന്ദ.k. മനോജ്
1B [[|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത