ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/വിശന്ന പറവ

Schoolwiki സംരംഭത്തിൽ നിന്ന്
21:49, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48513 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വിശന്ന പറവ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിശന്ന പറവ
 ഒരു ദിവസം ഞാൻ ഒരു പറവയെ കണ്ടു. അതിന്റെ മക്കളും അതും വിശന്നുവലഞ്ഞ് നിൽക്കുകയായിരുന്നു. അപ്പോൾ ,ഞാൻ ഒരു പാത്രത്തിൽ അരിയും വെള്ളവും കൊടുത്തു. പറവയും കുഞ്ഞുങ്ങളും അതു കഴിച്ചു സന്തോഷത്തോടെ പറന്നു പോയി
അൽന.കെ
1 D ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ