ഇരിണാവ് യു പി സ്കൂൾ/അക്ഷരവൃക്ഷം/ഇങ്ങനെയൊരു കൊറോണക്കാലം
{BoxTop1 | തലക്കെട്ട്= ഇങ്ങനെയൊരു കൊറോണക്കാലം | color= 5 }}
മുറ്റത്തെ മാവിന്റെ പൊത്തിലിരിക്കുന്ന
മൈന പറഞ്ഞു കൈ കഴുകാം
മാന്തളിരുണ്ടു മതിക്കും കുയിൽ പാടി
തൂവാല കൊണ്ടു മുഖം മറയ്ക്കാം
തെങ്ങിൻറെ പൊത്തിലോ പാർത്തങ്ങിരിക്കുന്ന
മരംകൊത്തി ചൊല്ലി വീട്ടിൽ ഇരിക്കാം
പീലി വിടർത്തി മയിലച്ഛൻ ചൊല്ലീ
ചുംബനമൊന്നും വേണ്ടേ വേണ്ട
ചാടി കളിക്കും കുരങ്ങൻ പറഞ്ഞു
കെട്ടിപ്പുണരാൻ പാടില്ല
മാമ്പഴം തിന്നയ്യോ തത്തമ്മ ചൊല്ലീ
സർക്കാർ നിയമങ്ങൾ പാലിക്കേണം
നാം ഒരുമിച്ചങ്ങ് മുന്നേറീടേണം
കോവിഡിനെ തുരത്തീ ടേണം
നാം ഒരുമിച്ച് മുന്നേറീടേണം
കോവിഡിനെ തുരത്തീടേണം
ശ്രീനിധി വി
|
4 B ഇരിണാവ് യു പി പാപ്പിനിശ്ശേരി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത