21:34, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോട്ട
കൊറോണയ്ക്കു ചുറ്റും കോട്ട കെട്ടൂ
മാസ്ക്കും സാനിറ്ററൈസറും കൊണ്ടു നമ്മൾ
ചൈനയിൽ ജനിച്ചൊരീ ഭീകരനെ
ഒരുമയോടെ നേരിടാം സോദരരെ
ഒത്തു ചേർന്നു പട നയിക്കാം
തുരത്തിടാം കരുത്തനീ പോരാളിയെ.