എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/അക്ഷരവൃക്ഷം/കോവിഡ്- 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19
                                                   ലോകം മുഴുവൻ ഞെട്ടി 
                                                     വിറപ്പിച്ചുഭീകരനാം
                                                      കൊറോണ വൈറസ് 
                                                 അതിനെ തുരത്താ നൊന്നായി 
                                               പൊരുതുക പൊരുതുകകൂട്ടരേ 
                                                  നാമെല്ലാരുമൊരേമനസ്സായി 
                                                      പൊരുതിടേണം കൂട്ടരേ 
                                                ഓരോ യാമവും വീട്ടിൽ തന്നെ 
                                                  കഴിയുകവേണം കൂട്ടരേ 
                                                   പൊതുവഴിയിൽ നാം തുപ്പരുതേ
                                                   നാട്ടിൽ നന്മ കാത്തിടേണം 
                                                ഭരണാധികാരികളെ ധിക്കരിക്കാതേ 
                                                        നാട്ടിൽ നന്മ കാത്തിടേണം 
                                                  നാടിനു വേണ്ടി പൊരുതുന്ന 
                                                  ആരോഗ്യപ്രവർത്തകരും പോലീസും 
                                                       നമ്മുടെ നാട്ടിൻ അഭിമാനം 
                                                      അവരെ നമ്മൾ നമിക്കേണം 
                                                      കൈകൾ കൂപ്പി നമിക്കേണം
അനീജ
6A എച്ച്.എം.വൈ.എച്ച്.എസ്.കൊട്ടുവള്ളിക്കാട്
വടക്കൻ പറവൂർ ഉപജില്ല
എറൺാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത