ഗുരുദേവസ്മാരക യു.പി.എസ്/അക്ഷരവൃക്ഷം/നേരിടും നാം

21:01, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നേരിടും നാം

മനുഷ്യരെ കണ്ണുതുറക്കുക
എല്ലാവരും ജീവനു വേണ്ടി ഓടിടുന്നു.
കൊറോണ എന്ന രോഗം താണ്ഡവം ആടുന്നു
പാപത്തിന്റെ പ്രതിഫലമല്ലോ നാം അനുഭവിക്കുന്നു...
ഇനിയെങ്കിലും പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുക...
ദൈവത്തിന്റെ അവസാന താക്കീതായി കാണുക.
ദൈവത്തിനു തുല്യമല്ലോ ഡോക്ടർ, നഴ്സ്‌,
ആരോഗ്യ പ്രവർത്തകർ...
നേരിടും നമ്മൾ ഈ മഹാമാരിയെ
പ്രളയത്തേയും നിപയേയും ഒരുമിച്ച്‌ നേരിട്ടതുപോലെ
നാം ഒന്നായ്‌ നേരിടും ഈ മഹാമാരിയെ.
 

അനുകൃഷ്ണ പി
7 A ഗുരുദേവ സ്മാരകം യു പി സ്കൂൾ , ചെണ്ടയാട്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത