കാഞ്ഞിലേരി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

ലോകം മുഴുവനും പടരുന്ന
കൊറോണയെന്നൊരു വൈറസിനെ
പ്രതിരോധിക്കാൻ ശ്രമിക്കേണം
വീട്ടിൽ തന്നെയിരിക്കേണം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
കൈകൾ കൊണ്ടു പൊത്തേണം
പനിയും ചുമയും ഉണ്ടെങ്കിൽ
ഉടനെ കാണണം ഡോക്ടറിനെ
നമുക്കു നമ്മെ രക്ഷിക്കാം
ഒററക്കെട്ടായ് പൊരുതീടാം
കൊറോണയെന്നൊരു മഹാമാരിയെ
നാട്ടിൽ നിന്നു തുരത്തീടാം