എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
20:55, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

വീടുംപരിസരവും വൃത്തിയായി സൂക്ഷിക്കണം. ചപ്പുചവറുകൾ കൂടി കിടക്കാൻ പാടില്ല. ബാത്തു റൂം വൃത്തിയായി സൂക്ഷിക്കുക. ആഹാരത്തിൻ്റെ ബാക്കി ബയോഗ്യാസിൽ ഉപയോഗിക്കുക. വസ്ത്രങ്ങൾ കഴുകി ഉപയോഗിക്കുക. കൈകൾ സോപ്പുപയോഗിച്ച് കഴുകുക. ചപ്പുചവറുകൾ ബാസ്ക്കറ്റിൽ നിക്ഷേപിക്കുക. വീടിൻ്റെ പരിസരത്ത് വെള്ളം കെട്ടികിടക്കാൻ അനുവദിക്കരുത്.വീടും പരിസരവും എപ്പോഴും വൃത്തിയാക്കുക.

പാർവതി വി എസ്
6 എസ് എൻ യു പി എസ് കട്ടച്ചൻകുഴി
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം