കണ്ണങ്കോട് വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/ചെറുത്ത് തോൽപ്പിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
20:53, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചെറുത്ത് തോൽപ്പിക്കാം

മാനവരാശിയെ പിടിച്ചു കുലുക്കിയ ഒരു വൈറസ് ബാധയിലൂടെയാണ് നാം കടന്ന് പോവുന്നത്. കോവിഡ് - 19 എന്ന് പേരിട്ട വൈറസ് ചൈനയിലെ വുഹാനിൽ ഉദ്ഭവിച്ചത്. ലോകാരോഗ്യ സംഘടനയെപ്പോലും വെല്ലുവിളിച്ച് കൊണ്ട് ഈ വൈറസ് ലോകം മുഴുവൻ പടർന്ന് പിടിക്കുകയാണ്. പ്രത്യേകിച്ച് മരുന്ന് കണ്ടുപിടിക്കാനാവാത്ത ഈ വൈറസ് ചൈന, ഇറ്റലി, ഫ്രാൻസ്സ് , അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ വൻ തോതിൽ ജനങ്ങൾ മരിച്ച് വീഴാൻ ഇടയാക്കി. ഏകദേശം രണ്ട് ലക്ഷത്തോളം ആളുകൾ മരിച്ച് വീഴുകയും അത്രതന്നെ ആളുകൾക്ക് സ്ഥിരീകരിച്ചു, അതിലേറെ ആളുകൾ നിരീക്ഷണത്തിലുമാണ്. പ്രകാശ വേഗത്തിൽ പടരുന്ന ഈ വൈറസ് എന്ന മഹാരോഗം നമ്മുടെ കൊച്ചു കേരളത്തിലും പടരുകയാണ് . ഈ സന്ദർഭത്തിൽ വീട്ടിലിരുന്നും, ശുചിത്വം പാലിച്ചും നമുക്കും പങ്കുചേരാം

മുഹമ്മദ് ടി കെ
3 കണ്ണങ്കോട് വെസ്റ്റ് എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം