പുഴക്കൽ എൽ പി എസ്/അക്ഷരവൃക്ഷം/പരിസര ശുചിത്വം
പരിസര ശുചിത്വം
ഇന്ന് ലോകത്ത് പടർന്നു പിടിച്ച മഹാമാരിയെ തുരത്താനാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത് . രോഗത്തെ തുരത്താൻ നമ്മളോട് കൈ കഴുകാനാണ് നിർദേശിക്കുന്നത് .ഇതിന്റെ അടിസ്ഥാനം ശുചിത്വം തന്നെയാണ് .എല്ലാ പകർച്ച വ്യാധികളും തടയാൻ നമ്മുടെ ശരീരവും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയാണ് വേണ്ടത് .നമ്മുടെ വീടിനു ചുറ്റും രോഗാണുക്കൾ വളരാനുള്ള അവസരം നാം ഉണ്ടാക്കാൻ പാടില്ല .നാം ഓരോരുത്തരും ശുചിത്വം പാലിച്ചാൽ നാടും വീടും വൃത്തിയായി .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ