സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം/അക്ഷരവൃക്ഷം/കൊറോണ A

Schoolwiki സംരംഭത്തിൽ നിന്ന്
20:36, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48540 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ A <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ A


കുട്ടുകാരെ പേടിക്കണ്ട
കൊറോണ എന്ന വൈറസിനെ
ഒറ്റക്കെട്ടായി ഒരു മാനമോടെ
ഒന്നായി നമ്മുക്ക് പോരാടാം
കൈകൾ രണ്ടും സോപ്പിട്ട് കഴുകി
മുഖത്തെല്ലാം മാസ്ക് ധരിച്ചു
പുറത്തിറങ്ങാതെ സൂക്ഷിച്ചു
അവനെ നമ്മുക്ക് ആട്ടിയകറ്റാം s


 

അൻസിഫ
2 C സി കെ എ ജി എൽ പി സ്കൂൾ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത