കുട്ടുകാരെ പേടിക്കണ്ട കൊറോണ എന്ന വൈറസിനെ ഒറ്റക്കെട്ടായി ഒരു മാനമോടെ ഒന്നായി നമ്മുക്ക് പോരാടാം കൈകൾ രണ്ടും സോപ്പിട്ട് കഴുകി മുഖത്തെല്ലാം മാസ്ക് ധരിച്ചു പുറത്തിറങ്ങാതെ സൂക്ഷിച്ചു അവനെ നമ്മുക്ക് ആട്ടിയകറ്റാം s
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത