എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
20:34, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19601 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം


അപ്പുക്കുട്ടൻ മരമടിയൻ
കിട്ടിയതെല്ലാം വാരിത്തിന്നും.
കൈ കഴുകില്ല കുളിക്കില്ല
വൃത്തിയതൊട്ടും പാലിക്കില്ല
പല്ലുകൾ മുഴുവൻ പോടാണ്
വയറ്റിലെന്നും വിരശല്യം
വേദന വന്നു പുളഞ്ഞപ്പോൾ
സൂചിക്കുത്തൊന്നേറ്റപ്പോൾ
അപ്പുക്കുട്ടൻ തിരിച്ചറിഞ്ഞു
വ്യക്തിശുചിത്വത്തിൻ മേന്മ

 

ബിനീവ് എൻ
3 എ എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത