എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
20:14, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mka (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!--നല്ല നാളേയ്ക്കായി --> | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)

  എത്ര നാളീ വീടിനുള്ളിൽഎന്നിലേക്കൊതിങ്ങിയിരിക്കണം ഞാൻ
പറവകൾക്കാശവും, മീനുകൾക്ക് ഭൂമിയും സൈര്യമായി ലഭിച്ചു .
ലോകം നിയന്ത്രിച്ച എന്റെയീ കൈകളിൽ ഇന്നിപ്പോൾ
സോപ്പിന്റെ സുഗ്ന്ധം
കണ്ണിന് കാണാത്ത ഒരുകൊച്ചു ജീവി
പ്പെറ്റുപെരുകി പന്തലിച്ച് മരണത്തിന്റെ
മഹാമാരിയായി പെയ്തിറങ്ങുമ്പോൾ
മുഖമല്ല മാസക്കാണ് മുഖ്യമെന്നറിവോടെ ഒരു
കൈയകലത്തിലായ് മാറിയിരിക്കുന്നു നാം
ആലിംഗനങ്ങളുടെ നല്ല നാളേക്കായി,
അകന്നിരിക്കാം, മനസുകെണ്ടടുത്തിരിക്കാം.
സോപ്പിട്ട് , ഗ്യാപ്പിട്ട് പറഞ്ഞയക്കാം
കൊറൊണയെ കാരണം ,നിപ്പയും, പ്രളയവും മറികടന്ന അതിജീവനത്തിന്റെ പര്യായമല്ലെ നാം

സൺ ഫിയ മോൾ
[[34001|]]
ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020