മുണ്ടല്ലൂർ വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരി

20:11, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി


കൊറോണ എന്നൊരു വൈറസ്
ചൈനയിൽ വന്നൊരു വൈറസ്
ലോകമെമ്പാടും പരന്നെല്ലോ
എന്തു ചെയ്യും കൂട്ടുകാരെ
മാസ്ക് ധരിച്ച് നടക്കേണം
സോപ്പിട്ട് കൈകൾ കഴുകേണം
അകലം പാലിച്ച് നിൽക്കേണം
വീട്ടിൽ നിന്ന് കളിക്കാം
വീട്ടിൽ നിന്ന് പഠിക്കാം
ഭക്ഷ്യവസ്തുക്കൾ കൃഷി ചെയ്യാം
പൂന്തോട്ടങ്ങൾ ഒരുക്കീടാം
ഭയമില്ലാതെ പോരാടാം...

 

അദിതി രാജേഷ്
3 മുണ്ടലൂർ വെസ്റ്റ് എൽ.പി.സ്ക്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത