ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/ഓർമ്മകളിലെ കോവിഡ്
ഓർമ്മകളിലെ കോവിഡ്
കൂട്ടമായ്, കൂട്ടമായ്, കൂട്ടരെ നമ്മൾക്ക് കോവിഡിൻ കാലത്തെ കഥകൾ ചൊല്ലാം. സ്ക്കൂളും, അമ്പലോം, പള്ളിയുമെല്ലാം കൊട്ടിയടച്ചല്ലോ കോവിഡ് കാലം കൂട്ടമായ് ചേർന്നു കളിച്ചതും, കൂട്ടമായ് - ചേർന്നു പഠിച്ചതുമെല്ലാം കോവിഡിൻ കാലം, പാടെ തിരുത്തിയെഴുതിയല്ലോ...! സാനിറ്റൈസറും, സോപ്പും വ്യക്തി ശുചിത്വത്തിൻ കാവലാളായി. സാമൂഹ്യാകലത്തിൽ നിൽക്കുമ്പോഴും നമ്മൾ, മാനസികൈക്യത്തിൽ തോഴരായ് മാറണം. നമ്മൾക്കൊത്തു പറഞ്ഞിടാം കൂട്ടരെ, കോവിഡിൻ ബാധയൊഴിപ്പിക്കാൻ കോർക്കുക കൈകൾ നാം അന്തിമ വിജയം വരെ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ