നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം/നാടോടി വിജ്ഞാനകോശം
നാടന്‍ ചൊല്ലുകള്‍ കാക്ക കുളിച്ചാല്‍ കൊക്കാകില്ല. കാക്കയ്ക്ക് തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ്. കാക്ക നാട്ടില്‍ കലപില ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുമോ? ആന പുറത്തിരിക്കുന്നവന്‍ പട്ടിയെ പേടിക്കണമോ? ആന വായില്‍ അംബഴങ്ങ. നായ നടുക്കടലില്‍ ചെന്നാലും നക്കിയെ കുടിക്കു. നാരായാലും നാലുകൂട്ടി പിരിച്ചാല്‍ ബലമായി. തൊഴുതു ഉണ്ണുന്നതിനേക്കാള്‍ നല്ലത് ഉഴുതു ഉണ്ണുന്നതാണ്. നാടോടുംബോള്‍ നടുവേ ഓടണം അഴകുള്ള ചക്കയില്‍ ചുളയില്ല