എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/മാസ്ക് കവിത

Schoolwiki സംരംഭത്തിൽ നിന്ന്
18:15, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlp school changara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാസ്ക് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാസ്ക്

മാസ്കു ഉപയോഗിച്ചു കയ്യിലൂടെ
സഞ്ചരിക്കാമെന്നു വച്ചാൽ
ഹസ്തദാനമില്ല സോപ്പും ഹാന്റ് വാഷും
എന്നെ കൊല്ലാൻ നടക്കുന്നു
കേരളത്തിന്റെ ദീർഘവീക്ഷണം കാണുമ്പോൾ
ഭയമുണ്ട് ഇത്രയൊക്കെ മുൻ കരുതലുള്ള
ഇവർ എന്നെ തുരത്തിയോടിക്കും
 

അഖിൽ .ടി
എ എം എൽ പി സ്കൂൾ ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത