ഗവ. വെൽഫെയർ എൽ പി സ്കൂൾ, ചെറുവാക്കര/അക്ഷരവൃക്ഷം/കൊറോണ
കൊറോണ ലോകം മുഴുവൻ കൊറോണയാണെ കോവിഡ് മറ്റൊരു പേരാണ് രോഗം പരത്തും ഇത്തിരിക്കുഞ്ഞൻ കണ്ണിൽ കണാത്തവൻ ഇവനൊരു വൈറസാണെ ആളെ കൊല്ലും വമ്പനാണല്ലോ പനിയും ചുമയും ജലദോഷവും ഉണ്ടെങ്കിൽ കൂട്ടരേ ശ്രദ്ധിക്കണേ ഇവനെ വീട്ടിൽ കയറ്റല്ലേ സോപ്പിട്ടു കൈകൾ കഴുകീടേണം പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാം വൃത്തിയായി കുളിച്ചീടാം ഭക്ഷണം നന്നായി കഴിച്ചിടാം രോഗങ്ങളെയൊക്കെ അകറ്റിടാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ