ഗവ.എൽ.പി.എസ്.പൂങ്കുംമൂട്/അക്ഷരവൃക്ഷം/ഉത്തമസൗഹൃദം

17:39, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43423 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഉത്തമസൗഹൃദം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉത്തമസൗഹൃദം


സൗഹൃദയത്തിനു ജാതിയില്ല -
മതമില്ല നിറഭേദങ്ങളേതുമില്ല
സൗഹൃദമാണെന്റെ ലോകം.
 
വിശ്വാസം ദൃഢത്താൽ
കെട്ടിപ്പടുത്തോരെൻ സൗഹൃദം
എൻ കലാലയ സൗഹൃദം .

അത്രമേൽ എൻ ഹൃദയത്തെ
തൊട്ടുണർത്തിയൊരു സൗഹൃദം
ഇന്നില്ല ഇനിയില്ല ഇനിയൊട്ടുണ്ടാകില്ലെങ്ങുമേ

സനിഷ H
1 A ഗവ.എൽ.പി.എസ്.പുങ്കുംമൂട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത