ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
സൗഹൃദയത്തിനു ജാതിയില്ല - മതമില്ല നിറഭേദങ്ങളേതുമില്ല സൗഹൃദമാണെന്റെ ലോകം. വിശ്വാസം ദൃഢത്താൽ കെട്ടിപ്പടുത്തോരെൻ സൗഹൃദം എൻ കലാലയ സൗഹൃദം . അത്രമേൽ എൻ ഹൃദയത്തെ തൊട്ടുണർത്തിയൊരു സൗഹൃദം ഇന്നില്ല ഇനിയില്ല ഇനിയൊട്ടുണ്ടാകില്ലെങ്ങുമേ
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത