എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം/അക്ഷരവൃക്ഷം/സംരക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
17:32, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18740 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സംരക്ഷിക്കാം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സംരക്ഷിക്കാം

പരിസ്ഥിതി എന്നത് ലോകത്തിലെ എല്ലാ ജീവജാലങ്ങൾക്കും മനുഷ്യർക്കും ഒഴിച്ച് കൂടാൻ വയ്യാത്ത ഒന്നാണ്. പരിസ്ഥിതിക്ക് കോട്ടം പറ്റാതെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ് .മരങ്ങൾ നട്ടുപിടിപ്പിച്ചും., മലിനീകരണങ്ങൾ കുറച്ചും ,കുന്നും മലകളും ഇടിച്ച് നിരത്താതെയും  നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം


FATHIMATH SHAMSEERA.O
3 B A L P S VALAMKULAM
PERINTHALMANNA ഉപജില്ല
MALAPPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം