.നാം ജീവിക്കുന്ന ഈ ഭൂമി..... മലിനമാകുന്ന പരിസ്ഥിതി...... . ശുദ്ധവായു എന്ന് വിശ്വസിച്ച്.... ശ്വസിക്കുന്ന മലിനമീ വായൂ..... . നാം മലിനമാക്കിയ ഈ പരിസ്ഥിതി... വൃത്തിയാക്കുവിൻ നാം തന്നെ.... . നാളത്തെ നല്ലൊരു തലമുറയ്ക്കായ്... എന്നും നീ പരിസ്ഥിതി നിലകൊള്ളട്ടെ.....