കൊറോണ

ഒരുമയോടെ കരുതലോടെ കൊറോണയെ
തുരത്തിടാം
കൈക്കളെലാം സോപ്പിട്ട് കഴുകി നമ്മെ
രക്ഷിക്കാം
നാളെയും മാസ്കുപയോഗിച്ച് നാം മുഖം
മറച്ചിടാം
അകലം പാലിച്ച് ജീവിക്കാം കൊറോണയിൽനിന്ന്
മുക്തിനേടാം
അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ
വേണ്ടല്ലോ
ആൾകൂട്ടമുള്ള ആഘോഷങ്ങൾ വേണ്ടല്ലോ
മുക്തിനേടാം
കരുതലോടെ ജീവിച്ച് കൊറോണയെ
തുരത്തിടാം