എ എൽ പി സി എസ് കൊറ്റനെല്ലൂർ/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ഒരുമയോടെ കരുതലോടെ കൊറോണയെ
തുരത്തിടാം
കൈകളെലാം സോപ്പിട്ട് കഴുകി നമ്മെ
രക്ഷിക്കാം
നാളെയും മാസ്കുപയോഗിച്ച് നാം മുഖം
മറച്ചിടാം
അകലം പാലിച്ച് ജീവിക്കാം കൊറോണയിൽനിന്ന്
മുക്തിനേടാം
അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ
വേണ്ടല്ലോ
ആൾകൂട്ടമുള്ള ആഘോഷങ്ങൾ വേണ്ടല്ലോ
മുക്തിനേടാം
കരുതലോടെ ജീവിച്ച് കൊറോണയെ
തുരത്തിടാം

ആൻഡ്രിയ
4 A എ എൽ പി സി എസ് കൊറ്റനെല്ലൂർ, തൃശ്ശൂർ, മാള
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത