ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

15:14, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13568 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

 
കൊറോണ.... കോവ്ഡ് കൊറോണ !

മരണത്തിന്റെ ഗന്ധമുള്ള നിന്നെ
 
ലോകം വെറുത്തു തുടങി

മനുഷ്യൻ മനുഷ്യനെ വെറുക്കുന്നത് നീ നോക്കി ചിരിച്ചു :

അടങ്ങാത്ത കലിപ്പുമായി കലിവരുവോളം പലതും പഠിപ്പിച്ചു പടിയിറങ്ങൻ

ഇനി ഏതു കലികാലയുഗമാണ്‌

നിനക്ക് ബാക്കി ഉള്ളത്

പടിയിറങ്ങുക..... ഇനിയെങ്കിലും.

ആദിത്യൻ. ബി. പി
ഏര്യം വിദ്യാമിത്രം യു.പി.സ്കൂൾ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത