ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

 
കൊറോണ.... കോവ്ഡ് കൊറോണ !
മരണത്തിന്റെ ഗന്ധമുള്ള നിന്നെ
ലോകം വെറുത്തു തുടങി
മനുഷ്യൻ മനുഷ്യനെ വെറുക്കുന്നത് നീ നോക്കി ചിരിച്ചു :
അടങ്ങാത്ത കലിപ്പുമായി കലിവരുവോളം പലതും പഠിപ്പിച്ചു പടിയിറങ്ങൻ
ഇനി ഏതു കലികാലയുഗമാണ്‌
നിനക്ക് ബാക്കി ഉള്ളത്
പടിയിറങ്ങുക..... ഇനിയെങ്കിലും.

ആദിത്യൻ. ബി. പി
7 സി ഏര്യം വിദ്യാമിത്രം യു.പി.സ്കൂൾ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത