എ.എം.എൽ..പി.എസ് .നീരോൽപലം/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
നമ്മുടെ ചുറ്റുപാടുകൾ നമ്മൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. അങ്ങനെ നമ്മൾ ചെയ്തില്ലെങ്കിൽ പലവിധ സാംക്രമിക രോഗങ്ങളും നമുക്ക് പിടിപെടും ഇപ്പോൾ തന്നെ നമുക്കറിയാം കൊറോണ എന്ന ഒരു വൈറസ് കാരണം ഈ ലോകം മുഴുവൻ അസുഖം ആണ്. ഇതിന് ഒരു മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ അസുഖം വരാതിരിക്കാൻ വേണ്ടി നമ്മൾ എപ്പോഴും വൃത്തിയായി ഇരിക്കേണ്ടതാണ്. നമ്മുടെ കൈ എപ്പോഴും കഴുകി മറ്റുള്ളവരിൽ നിന്ന് കുറച്ചു ദൂരേക്ക് മാറി നിന്ന് ഈ വൈറസിനെ തടയാൻ ശ്രമിക്കേണ്ടതാണ്. അതുപോലെ നമ്മൾ എപ്പോഴും വൃത്തിയുള്ള പരിസരവും വൃത്തിയുള്ള വീടും ചുറ്റുപാടും ആണെങ്കിൽ നമുക്ക് അസുഖങ്ങളിൽ നിന്നും രക്ഷ നേടാം.നമ്മളിപ്പോൾ പാലിക്കുന്ന ഈ ഒരു കാര്യങ്ങൾ തുടർന്നും നമ്മൾ ജീവിതത്തിൽ പാലിച്ചാൽ പല അസുഖങ്ങളും നമുക്കും നമ്മുടെ ബന്ധപ്പെട്ടവർക്കും വരാതെ നോക്കാ നമ്മുടെ വീടും പരിസരവും നമ്മുടെ വിദ്യാലയത്തിന്റെ പരിസരവും വൃത്തിയായി സൂക്ഷിക്കാൻ നമ്മൾ എപ്പോഴും ബാധ്യസ്ഥരാണ്. ഞാൻ അതിനെ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. നല്ലൊരു ചുറ്റുപാട് സൃഷ്ടിച്ചെടുക്കാൻ നമുക്ക് ഒന്നിച്ചു മുന്നേറാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ